09 May 2024 Thursday

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി എടപ്പാൾ സ്വദേശി മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി എടപ്പാൾ സ്വദേശി മരിച്ചു


എടപ്പാൾ:കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി എടപ്പാൾ സ്വദേശി മരിച്ചു.എടപ്പാൾ പൊറുക്കര പൊന്നാനിക്കര പുരുഷോത്തമന്റെ മകൻ

പ്രമോദ്(50)ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന ശേഷം ബന്ധുകൾക്ക് വിട്ട് കൊടുക്കും