Thavanur
എടപ്പാൾ ഉപജില്ല കായിക മേള സമാപിച്ചു:എൽപി വിഭാഗം വെക്തിഗത ചാമ്പ്യൻഷിപ്പ് ഐഷ മെഹ്റിന്

എടപ്പാൾ:കെഎംജി വിഎച്ച്എസ്എസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ല കായിക മേള സമാപിച്ചു.എൽ പി വിഭാഗത്തിൽ തൃക്കണാപുരം ജിഎൽപി സ്കൂൾ ഒന്നാം സ്ഥാനവും ജി എൽ പി എസ് മൂക്കുതല രണ്ടാം സ്ഥാനവും നേടി.എ.എൽപിഎസ് ചിയ്യാനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിയ്യാനൂർ എഎൽപി സ്കൂളിലെ ഐഷ മെഹ്റിൻ ആണ് എൽ. പി.പെൺകുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യാൻഷിപ് നേടിയത്