20 April 2024 Saturday

ഡിവൈഎഫ്ഐ കാലടിയിൽ ജനസഭ സംഘടിപ്പിച്ചു

ckmnews

ഡിവൈഎഫ്ഐ കാലടിയിൽ ജനസഭ സംഘടിപ്പിച്ചു


എടപ്പാൾ:കെ-റെയിൽ വരണം കേരളം വളരണം "

എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ    കാലടി മേഖലാ കമ്മിറ്റി  ജനസഭ സംഘടിപ്പിച്ചു.സംഘടനയുടെ മലപ്പുറം ജില്ലാ ട്രഷറർ സ.പി മുനീർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് രജനീഷ്  അധ്യക്ഷത വഹിച്ചു. ഇ വി മോഹൻ,ബിജു കുണ്ടയാർ, സലാം തണ്ടിലം, മുരളി പാറക്കൽ തുടങ്ങിയ അഭിവാദ്യം ചെയ്തു സംസാരിച്ചു.മേഖലാ സെക്രട്ടറി സതീഷ് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു