25 April 2024 Thursday

എടപ്പാളിലെ പ്ലാസ്റ്റിക് കവർ ഹോൾസെയിൽ ഷോപ്പിൽ സ്‌പെഷ്യൽ സ്ക്വേഡ് പരിശോധന നടത്തി

ckmnews


എടപ്പാൾ: പ്ലാസ്റ്റിക് കവർ ഹോൾസെയിൽ ഷോപ്പിൽ പരിശോധന. എടപ്പാൾ അങ്ങാടിയിൽ പ്രവർത്തിച്ചുവരുന്ന ഷോപ്പിലാണ് മലപ്പുറത്ത് നിന്നെത്തിയ സ്‌പെഷ്യൽ സ്ക്വേഡ് പരിശോധന നടത്തിയത്. നിരവധി പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു.പരിശോധനയ്ക്ക് സ്ക്വാഡ് ലീഡർ നജീബ് കിളിയണ്ണി,ജെ എച്ച് ഐ അബ്ദുൽ ജലീൽ  തുടങ്ങിയവർ നേതൃത്വം നൽകി.