24 April 2024 Wednesday

യു.ഡി.എഫ് തവനൂർ നിയോജകമണ്ഡലം കൺവെൻഷൻ നാളെ നരിപ്പറമ്പില്‍ നടക്കും

ckmnews

യു.ഡി.എഫ് തവനൂർ നിയോജകമണ്ഡലം കൺവെൻഷൻ നാളെ നരിപ്പറമ്പില്‍ നടക്കും


എടപ്പാൾ:യു.ഡി.എഫ് തവനൂർ നിയോജകമണ്ഡലം കൺവെൻഷൻ നാളെ വൈകീട്ട് നാല് മണിക്ക് നരിപ്പറമ്പിൽ വെച്ച് നടക്കും. യോഗത്തിൽ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ്  സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങൾ,രമ്യ ഹരിദാസ് എം.പി, എ.പി അനിൽ കുമാർ എം.എൽ.എ ,സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.