20 April 2024 Saturday

സിപിഐഎം കാലടി ലോക്കൽ സമ്മേളനം തുടങ്ങി

ckmnews

സിപിഐഎം കാലടി ലോക്കൽ സമ്മേളനം തുടങ്ങി


എടപ്പാൾ: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാലടി ലോക്കൽ സമ്മേളനം 

 ദമോദരൻ നായർ നഗറിൽ( അണ്ണക്കമ്പാട് ) ആരംഭിച്ചു.മുതിർന്ന അംഗം പി.ശ്രീധരൻ പതാക ഉയർത്തി.സ്വാഗതസംഘം കൺവീനർ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു . ഇ വി മോഹനൻ രക്തസാക്ഷി പ്രമേയവും, പി മുരളീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സിപിഐഎം മലപ്പുറം ജില്ല കമ്മറ്റി അംഗം കെ രാമദാസ് ഉദ്ഘാടനം ചെയ്യ്തു. ജില്ല കമ്മറ്റി അംഗം പി ജ്യോതിഭാസ് , 

ഏരിയ സെക്രട്ടറി എം മുസ്തഫ, ഏരിയ കമ്മറ്റി അംഗളായ സി രാമകൃഷ്ണൻ, എം.ബി ഫെെസൽ,കുഞ്ഞുമുഹമ്മദ്, എന്നിവർ സമ്മേളനത്തിൽ

 സംബന്ധിക്കുന്നു.