09 May 2024 Thursday

എടപ്പാൾ ചേകനൂർ സ്വദേശിയും പെരുമ്പടപ്പ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ ശ്രീലേഷിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

ckmnews

എടപ്പാൾ ചേകനൂർ സ്വദേശിയും പെരുമ്പടപ്പ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ ശ്രീലേഷിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ


എടപ്പാൾ :ചേകനൂർ സ്വദേശിയും  പെരുമ്പടപ്പ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ ശ്രീലേഷ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായി.ദീർഘ കാലം ചങ്ങരംകുളം സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു