25 April 2024 Thursday

മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പള്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം നടത്തി

ckmnews

മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പള്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം നടത്തി


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പള്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വട്ടംകുളം  പഞ്ചായത്തില്‍ പ്രചരണം നടത്തി.മുസ്ലിംലീഗ് നേതാവ് അശറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു.കെപിസിസി അംഗം രോഹിത്ത്,കെപിസിസിസെക്രട്ടറി രാജീവ്,മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം മൂതൂര്‍,ഡിസിസി മെമ്പര്‍ നാരായണന്‍,കോലക്കാട്ട് നാസര്‍,ബ്ളോക്ക്,പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കോഹിനൂര്‍ മുഹമ്മദ്,വാര്‍ഡ് സ്ഥാനാര്‍ത്ഥി കഴുങ്ങില്‍ മജീദ്,ചുള്ളിയില്‍ ഉണ്ണി തുടങ്ങിയവരും പങ്കെടുത്തു.