19 April 2024 Friday

ഇന്ധന വിലവർദ്ധനവിൽ സി പി ഐ പ്രതിഷേധിച്ചു

ckmnews


എടപ്പാൾ: ഇന്ധന വിലവർദ്ധനവിൽ സി പി ഐ പ്രതിഷേധ പ്രകടനം നടത്തി. പെട്രോൾ-ഡീസൽ, ഗ്യാസ് അടക്കം വില വർദ്ധിപ്പിക്കുകയും,പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവർമെൻ്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സി പി ഐ നെല്ലിശേരി ബ്രാഞ്ച് നടത്തിയ  പ്രകടനത്തിന് 

മണി തടത്തിൽ, ദിലീപ്. കിരൺ, കെ പി അച്ചൂട്ടി, അജിത്ത് ,ഷിൻജിത്ത് എന്നിവർ നേതൃത്വം നൽകി.