24 April 2024 Wednesday

ബിഗ്ബോസ് താരം രജിത്ത്കുമാര്‍ ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ckmnews

രജിത്ത് കുമാർ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി


എടപ്പാൾ: ബിഗ് ബോസ് താരവും എഴുത്ത് കാരനും പ്രാസംഗികനുമായ രജിത്ത് കുമാർ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സന്ദർശനം.