09 May 2024 Thursday

വാഹന പ്രചരന്ന ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി

ckmnews

വാഹന പ്രചരന്ന ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി


എടപ്പാൾ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഫെബ്രുവരി 16ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി .ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സമരത്തെരുവിന്റെ പ്രചരണാർത്ഥം യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരന്ന ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി.സി. രാഘവൻ അദ്ധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ എം.ബാപ്പുട്ടി,വൈസ് ക്യാപ്റ്റൻ പി.വി.ഇസ്മയിൽ,മാനേജർ അക്ബർ കാനാത്ത് ,പി.പ്രവീൻ, എം.എ.നവാബ്,എം.മുരളീധരൻ, അലി അക്ബർ,മോഹനൻ അയിലക്കാട്, ടി.എം, ഋഷികേശർ എന്നിവർ പ്രസംഗിച്ചു.