26 April 2024 Friday

മാണൂർ മഹല്ല് ഖത്തീബ് ഹാജി സി എം കുഞ്ഞി ബാവ മുസ്ലിയാരുടെ മകൻ ഫളലു റഹമാൻ (25) നിര്യാതനായി

ckmnews

മാണൂർ മഹല്ല് ഖത്തീബ് ഹാജി സി എം കുഞ്ഞി ബാവ മുസ്ലിയാരുടെ മകൻ ഫളലു റഹമാൻ (25) നിര്യാതനായി


എടപ്പാൾ: മാണൂർ മഹല്ല് ഖത്തീബ് ഹാജി സി എം കുഞ്ഞി ബാവ മുസ്ലിയാരുടെ മകൻ ഫളലു റഹമാൻ (25) നിര്യാതനായി. മാതാവ് ഫാത്തിമ, സഹോരങ്ങൾ' മുഹമ്മദ് സ്വാലിഹ്, മുസ്ലിഹ് ബാഖവി, അക്ബർ അശ്റഫി, അൻവർ, സർവർ, അസ്ഹർ, ഫുളൈല്, ബൽഖീസ്, സക്കീന, ഉമൈറ, സുമയ്യ, ഖബറടക്കം ഇന്ന് (ഞായർ) കാലത്ത് പതിനൊന്ന് മണിക്ക് മാണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനി യിൽ'