29 March 2024 Friday

നടുവട്ടം മേഖലാ കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ട് കാലടിത്തറ കളരിക്കൽ സുകുമാരൻ (65) അന്തരിച്ചു

ckmnews

നടുവട്ടം മേഖലാ കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ട് കാലടിത്തറ കളരിക്കൽ സുകുമാരൻ (65) അന്തരിച്ചു


എടപ്പാൾ: നടുവട്ടം മേഖലാ കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ട് കാലടിത്തറയിലെ കാലടിത്തറ കളരിക്കൽ സുകുമാരൻ (65) അന്തരിച്ചു.കാലടിത്തറ വാർഡ് കോൺഗ്രസ് പ്രസിഡണ്ട്, ബൂത്ത് പ്രസിഡണ്ട്,യു.ഡി.എഫ് വാർഡ് ചെയർമാൻ,കൺവീനർ, മണ്ഡലം കോൺഗ്രസ് എക്സി.മെമ്പർ ,സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഭാര്യ: എസ്. വി. സതി 

മക്കൾ:സുജിത്,സുജിത്ര

മരുമക്കൾ: ബിജു (കുമ്പിടി), കാർത്തിക