29 March 2024 Friday

ജീവൻ രക്ഷാ ഉപകരണങ്ങളുടേയു൦, അപകട മുന്നറിയിപ്പ് ബോഡിന്റെയും സമ൪പ്പണ സംഗമം ശ്രദ്ധേയമായി.

ckmnews

ജീവൻ രക്ഷാ ഉപകരണങ്ങളുടേയു൦, അപകട മുന്നറിയിപ്പ് ബോഡിന്റെയും സമ൪പ്പണ സംഗമം ശ്രദ്ധേയമായി.


എടപ്പാൾ:ഖത്ത൪ തങ്ങൾപടി കൂട്ടം ബ്ലാക്ക് ബോൺ ക്ലബ്,ജിസിസി മഹല്ല് കൂട്ടായ്മ കടവ് കൂട്ടം എന്നിവരുടെ സഹകരണത്തോടെ തൃക്കണാപുരം 

തങൾപടി കെൽട്രോൺ കടവിൽ സജ്ജമാക്കിയ ജീവൻ രക്ഷാ ഉപകരണങ്ങളുടേയു൦, അപകട മുന്നറിയിപ്പ് ബോഡിന്റെയും സമ൪പ്പണ സംഗമം ശ്രദ്ധേയമായി.കുറ്റിപ്പുറം സ൪ക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം ചെയ്തു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പ൪ സിഎ൦ അക്ബർ കുഞ്ഞു, എംകെ അഷ്റഫ് ഹാജി, എംകെ ഹമീദ്, ആ൪കെ നൌഷാദ് സംസാരിച്ചു.ഫൈസൽ ,മുജീബ്, സൈദു,എ൦പി ഇക്ബാൽ,ഷാജഹാൻ,നവാസ്, ജിഷാദ് തുടങ്ങിയവർ സംഗമത്തിന്  നേതൃത്വം നൽകി.