29 March 2024 Friday

എസ്‌ വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് ജ്വാല ശ്രദ്ധേയമായി

ckmnews

എസ്‌ വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് ജ്വാല ശ്രദ്ധേയമായി


എടപ്പാൾ:സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ഈ മാസം 26 ന് നടക്കാവിൽ നടക്കുന്ന എടപ്പാൾ സോൺ യൂത്ത് പാർലമെറ്റിന്റെ ഭാഗമായി ടീം ഒലീവ് അംഗങ്ങളുടെ പ്രകടനം " ജ്വാല " ശ്രദ്ധേയമായി.മാണൂർ,കാലടി , തങ്ങൾപടി  എന്നീ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനം യൂത്ത് പാർലമെന്റ് നഗരിയിൽ സമാപിച്ചു. മുഹമ്മദ് നജീബ് അഹ്സനി,ആസിഫ് തണ്ടിലം , അഷറഫ് അൽ ഹസനി , ഗഫൂർ അഹ്സനി , ഹബീബ് അഹ്സനി കാലടി അബ്ദുൽ മജീദ് അഹ്‌സനി, വി ശിഹാബ് മുസ്‌ലിയാർ, അനുസ് മാണൂർ , നേതൃത്വം നൽകി