28 March 2024 Thursday

എടപ്പാൾ പൊന്നാഴിക്കര മണ്ഡക പറമ്പിൽ വേലു വൈദ്യർ നിര്യാതനായി

ckmnews

എടപ്പാൾ പൊന്നാഴിക്കര മണ്ഡക പറമ്പിൽ വേലു വൈദ്യർ നിര്യാതനായി 


എടപ്പാൾ: പൊന്നാഴിക്കര മണ്ഡക പറമ്പിൽ വേലു വൈദ്യർ (90 ) നിര്യാതനായി.ഭാര്യ:നാരായണി. മക്കൾ: അനന്തൻ, ബേബി , പരേതയായ വിലാസിനി. മരുമക്കൾ : ഗീത, പരേതരായ ഭാസ്കരൻ, രാധാകൃഷ്ണൻ.