19 April 2024 Friday

എയിഡ്സ് ദിനത്തില്‍ മിനി പമ്പയില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രതിജ്ഞ സംഘടിപ്പിച്ചു

ckmnews

എയിഡ്സ് ദിനത്തില്‍ മിനി പമ്പയില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രതിജ്ഞ സംഘടിപ്പിച്ചു


എടപ്പാള്‍:ഉത്തരവാദിത്വം പങ്കുവെയ്ക്കാം ഐക്യദാർഢ്യം പ്രഖ്യാപിക്കാം" എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി എയിഡ്സ് ദിനത്തിൽ മിനി പമ്പയിൽ പ്രതിരോധ ബോധവത്ക്കരണ പ്രതിജ്ഞാ പരിപാടി സംഘടിപ്പിച്ചു.പ്രതിജ്ഞാ വാചകം പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുൾ സലീം ചെല്ലി കൊടുത്തു. സി. ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, പി.വി. സെക്കീർ ഹുസൈൻ, ലാലി ജോൺ, ബിജി ഭാസ്ക്കർ, മേഖല പി, ഷീല.എം.വി. എന്നവർ പങ്കെടുത്തു.ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.