26 April 2024 Friday

ദീർഘകാലം തവനൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന മറവഞ്ചേരി വടക്കേടത്ത് മന നാരായണൻ നമ്പൂതിരിപ്പാട് നിര്യാതനായി

ckmnews


എടപ്പാൾ:ദീർഘകാലം തവനൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന മറവഞ്ചേരി വടക്കേടത്ത് മന നാരായണൻ നമ്പൂതിരിപ്പാട് (78) നിര്യാതനായി.ഭാര്യ: ശോഭന (മുൻ ഗ്രാമ പഞ്ചായത്ത് മെംബർ) മകൻ: അഭിലാഷ് (ബാംഗ്ലൂർ) ,മകൾ: ചിത്ര. മരുമകൻ :മോഹനൻ .മരുമകൾ: മഹാശ്വേത: സംസ്കാരം നാളെ (വ്യാഴം) രാവിലെ  8 ന് വീട്ടുവളപ്പിൽ