09 May 2024 Thursday

മദ്യവ്യാപനമുൾപ്പെടെ ലഹരി വിപത്തിനെതിരെപ്രതിഷേധ സംഗമം നടത്തി

ckmnews


എടപ്പാൾ: മദ്യവ്യാപനമുൾപ്പെടെ ലഹരി വിപത്തിനെതിരെ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി എടപ്പാൾ ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹൈസ നാർ ഊരകം അദ്ധ്യക്ഷത വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന് കെ ജി ബാബു മുഖ്യാഥിതിയായി. മുൻ രാജ്യസഭാ അംഗം സി. ഹരിദാസ് സംസ്ഥാന ഭാരവാഹികളായ ഏട്ടൻ ശുകപുരം സിദ്ധീഖ് മൗലവി അയിലക്കാട് -റാഫി നിലമ്പൂർ അടാട്ടുവാ സു ദേവൻP കോയക്കുട്ടി മാസ്റ്റർ. അലവി ക്കുട്ടി ബാഖവിറഷീദ് കണ്ടനകം ജില്ലാ സെക്രട്ടരി മജീദ് TV M അബ്ദുറഹ്മാൻപ്രണവം പ്രസാദ് ഇ ഹൈദരലി മാസ്റ്റർ മാസ്റ്റർ ജമീല വേങ്ങര മോഹനൻ . രാജൻ -ഫിറ്റ് വെൽഹ സന പ്രസംഗിച്ചു. തുടർന്നു. ശാന്തി യാത്രക്കു ശേഷം നടന്ന കൺവെൻഷൻ.സി. ഹരിദാസ് Ex MP. ഉദ്ഘാടനം ചെയ്തു. ഏട്ടൻ ശുകപുരം അദ്ധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടരി TVM. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു