25 June 2022 Saturday

എടപ്പാൾ:തണ്ടിലം മഠത്തിൽ പി.ടി.ഉണ്ണീരി കുറുപ്പ് നിര്യാതനായി

ckmnews

എടപ്പാൾ:തണ്ടിലം മഠത്തിൽ പി.ടി.ഉണ്ണീരി കുറുപ്പ്  നിര്യാതനായി 


എടപ്പാൾ:തണ്ടിലം മഠത്തിൽ പി.ടി.ഉണ്ണീരി കുറുപ്പ് (96) നിര്യാതനായി . ഭാര്യ പരേതയായ തങ്കമണി അമ്മ. മക്കൾ ഗോപാലൻ ( കൊൽക്കത്ത), പുരുഷോത്തമൻ (ഉത്തര സ്റ്റുഡിയൊ എടപ്പാൾ) സുദർശൻ( തിരുവനന്തപുരം ), ശ്രീനാഥൻ (യു.എ.ഇ) രഘുനാഥൻ (ഉത്തര സ്ററുഡിയൊ, പൊന്നാനി ), ശ്രീലത.മരുമക്കൾ ഗീത, രതി,സുജാത, സിനി,സ്മിത, മോഹൻദാസ് .