26 April 2024 Friday

പ്രസിദ്ധമായ കുളങ്കര താലപ്പൊലിക്ക് കൊടിയേറി

ckmnews


എടപ്പാൾ: കുളങ്കര താലപ്പൊലിക്ക് കൊടിയേറി.തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയും ബിജേഷ് നമ്പൂതിരിയും ചേർന്ന് കൊടിയേറ്റ് നടത്തി, മേൽശാന്തി ശ്രീധരൻ നമ്പൂതിരി, കീഴ്ശാന്തി ദേവദാസ് നമ്പൂതിരി പൂജാധികർമ്മങ്ങൾക്ക് നേതൃത്വം നൽകി പ്രസിഡൻ്റ് സി വി പ്രഭാകരൻ, സെക്രട്ടറി മോഹൻ ദാസ് മറ്റ് ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു. കോവിഡ് പ്രൊട്ടോകോൾ പാലിച്ച് കൊണ്ട്  ജനുവരി 17ന് ഉത്സവം നടക്കും.