25 April 2024 Thursday

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കുറ്റിപ്പാല കുറ്റിപ്പാല എക്കിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഞ്ഞക്കാട്ട് സനീബ് നിര്യാതനായി

ckmnews

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കുറ്റിപ്പാല

കുറ്റിപ്പാല എക്കിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഞ്ഞക്കാട്ട് സനീബ് നിര്യാതനായി 


എടപ്പാൾ:കുറ്റിപ്പാല എക്കിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഞ്ഞക്കാട്ട് പരേതനായ ഗംഗാധരൻ്റേയും ലീലയുടേയും മകൻ സനീബ് (43) കൊറോണ  ബാധിച്ച്  ചികിത്സയിലായിരുന്നു.

ഭാര്യ ബീന.മക്കൾ

അതുൽ കൃഷ്ണ

അമേയ

അനയ് കൃഷ്ണ