23 April 2024 Tuesday

എൽ ഡി എഫ് പെട്രോൾ-ഡിസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചു

ckmnews



എടപ്പാൾ:പെട്രോൾ ,ഡീസൽ ,

പാചക വാതക വില വർദ്ധനവിനെതിരെ എൽ ഡി എഫ് ധർണ്ണ സമരം സംഘടിപ്പിച്ചു. എടപ്പാൾ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ വേലായുധൻ വള്ളികുന്ന് ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. ജ്യോതി ഭാസ്', ശിവദാസൻ ,എം മുസ്തഫ ,മോഹനൻ മംഗലം ,പാട്ടത്തിൽ ഇബ്രാഹിം, ഗഫൂർ ,സുബ്രഹ്മണ്യൻ തവനൂർ, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.