29 March 2024 Friday

ഡീസൽ വിലവർധനവ്:പ്രൈവറ്റ് ബസുകൾ ഓട്ടം നിറുത്തേണ്ടി വരുമെന്ന് സംയുക്ത ബസ് തൊഴി ലാളി യൂണിയൻ

ckmnews

ഡീസൽ വിലവർധനവ്:പ്രൈവറ്റ് ബസുകൾ ഓട്ടം നിറുത്തേണ്ടി വരുമെന്ന് സംയുക്ത ബസ് തൊഴി ലാളി യൂണിയൻ


എടപ്പാൾ:ഡീസൽ വില  കുതിച്ചുയരുന്ന  സാഹചര്യത്തിൽ  സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിർത്തിയിടേണ്ടിവരുമെന്ന് സംയുക്ത  ബസ് തൊഴി ലാളി യൂണിയൻ മലപ്പുറം ജില്ലാസമിതി യോഗം വിലയിരുത്തി.  ചുരുങ്ങിയ ചാർജ് 15  രൂപ നിശ്ചയിച്ചാലും ഇന്നത്തെ കണക്കനുസരിച്ച് 84രൂപ  കൊടുത്ത് ഡീസൽ അടിച്ചു ബസ്കൾ ഓടിയാൽ  വമ്പിച്ച നഷ്ടമാണ് ഉണ്ടാകുന്നത്.  യോഗത്തിൽ 

സി പിശിവദാസ് അധ്യക്ഷനായി. മരക്കാർ, വെള്ളംച്ചേരി ഫസലു റഹ്മാൻ, പൊന്നാനി ശശി ധരൻ എന്നിവർ പങ്കെടുത്തു.