25 April 2024 Thursday

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

ckmnews

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി


എടപ്പാൾ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എടപ്പാൾ യൂണിറ്റ് സമ്മേളനം ശശി കപ്പൂർ ഉദ്ഘാടനം ചെയ്തു,യൂണിറ്റ് പ്രസിഡന്റ് ദിലീപ് വന്ദന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനീഷ് റിപ്പോർട്ടും ട്രഷറർ പ്രജീഷ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജിത്തു കുറുമ്പൂർ മുഖ്യപ്രഭാഷണം നടത്തി.രാഗം സുരേഷ്, ഫഹദ് കവുപ്പാടത്തു, ചന്ദ്രൻ വി പി എന്നിവർ പ്രസംഗിച്ചു.

പ്രസിഡന്റായി ശ്രീകുമാറിനേയും സെക്രട്ടറിയായി നൗഷാദ് ബിസാഡോ

ട്രെഷററായി ബിനീഷിനേയും തിരഞ്ഞെടുത്തു,രാജീവ് ചങ്ങരംകുളം നന്ദി പറഞ്ഞു.