24 April 2024 Wednesday

വട്ടംകുളം പഞ്ചായത്ത് വാര്‍ഡ് 12ല്‍ സ്ഥാനാര്‍ത്ഥി പ്രചരണം ചൂട് പിടിക്കുന്നു

ckmnews

വട്ടംകുളം പഞ്ചായത്ത് വാര്‍ഡ് 12ല്‍ സ്ഥാനാര്‍ത്ഥി പ്രചരണം ചൂട് പിടിക്കുന്നു


എടപ്പാൾ:തദ്ദേശ തെരെഞ്ഞെടുപ്പില്‍ വട്ടംകുളം പഞ്ചായത്ത് വാര്‍ഡ് 12ല്‍ സ്ഥാനാനാര്‍ത്ഥി പ്രചരണം ചൂടുപിടിക്കുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ ഷാഹില നിഷാറാണ് മത്സരരംഗത്ത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐ ലെ കെ.പി റാബിയയും ,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി യിലെ വിനിത ജയചന്ദ്രനും രംഗത്തുണ്ട്.ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാര്‍ഡ് 12ല്‍ മൂന്ന് മുന്നണികളും പ്രചരണരംഗത്ത് സജീവമാണ്....