28 March 2024 Thursday

കുമരനല്ലൂര്‍ വെള്ളാളൂര്‍ ആട്ടയില്‍ അറമുഖന്റെ ഭാര്യ ചേക്കോട്ടി പറമ്പില്‍ ലീല (72 ) നിര്യാതയായി

ckmnews

കുമരനല്ലൂര്‍ വെള്ളാളൂര്‍ ആട്ടയില്‍ അറമുഖന്റെ ഭാര്യ ചേക്കോട്ടി പറമ്പില്‍ ലീല (72 ) നിര്യാതയായി


ആനക്കര :കുമരനല്ലൂര്‍ വെള്ളാളൂര്‍  ആട്ടയില്‍ അറമുഖന്റെ ഭാര്യ ചേക്കോട്ടിപറമ്പില്‍ ലീല (72 ) നിര്യാതയായി.മക്കള്‍ : സുനില്‍ ,സുഭാഷ്ബാബു (ദുബായ്) , സുരേഷ് (ദുബായ്), സുധി , സുചിത്ര

മരുമക്കള്‍ : സുഭാഷ് (ആനക്കര), സുനിത, ഉഷ, സരിത, ജിഷ