26 April 2024 Friday

ബിജെപി എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റി ദീനദയാൽ ജി അനുസ്മരണം നടത്തി

ckmnews



എടപ്പാൾ: ബി ജെ പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങിനിക്കരയിൽ വച്ച് പണ്ഡിറ്റ് ദീനദയാൽ ജി ഉപാദ്ധ്യായ അനുസ്മരണ പരിപാടി നടത്തി.സംസ്ഥാന കൗൺസിൽ അംഗം  വി.ടി ജയപ്രകാശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഇ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. OBC മോർച്ച മണ്ഡലം പ്രസിഡന്റ് ഗിരിഷ് അയിലക്കാട്. ടി.പി സുരേന്ദ്രൻ' പി.കെ സുരേഷ് ബാബു. സുമേഷ് കല്ലുര് എന്നിവർ സംസാരിച്ചു. എം കെ വിജയകുമാർ സ്വാഗതവും യു .അതീന്ദ്രൻ നന്ദിയും പറഞ്ഞു .