09 May 2024 Thursday

വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗവുമായ യു.പി. പുരുഷോത്തമൻ അന്തരിച്ചു

ckmnews



എടപ്പാൾ : വ്യാപാരി വ്യവസായി സമതി സംസ്ഥാന കമ്മറ്റി അംഗവും മുൻ എടപ്പാൾ ഏരിയ സെക്രട്ടറിയും വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗവുമായ യുപി പുരുഷോത്തമൻ അന്തരിച്ചു.സംസ്ക്കാരം നാളെ കാലത്ത് 11 മണിയ്ക്ക്