28 March 2024 Thursday

എടപ്പാൾ കണ്ടനകം ചെമ്പേക്കര പരേതനായ ബാലന്റെ ഭാര്യ ചന്ദ്രമതി നിര്യാതയായി

ckmnews

എടപ്പാൾ കണ്ടനകം

ചെമ്പേക്കര പരേതനായ ബാലന്റെ ഭാര്യ ചന്ദ്രമതി നിര്യാതയായി 


എടപ്പാൾ:കണ്ടനകം

ചെമ്പേക്കര പരേതനായ ബാലന്റെ ഭാര്യ ചന്ദ്രമതി (73)നിര്യാതയായി. മക്കൾ  ബൈജേഷ്, ബിനേഷ്, ബിബിൻ. മരുമക്കൾ  പ്രിൻസി, ബബിത, രജിത