19 April 2024 Friday

കേരള യൂണിവേഴ്‌സിറ്റി എൻട്രൻസ് എക്സാമിൽ ഒന്നാം റാങ്ക് നേടിയ സുധീഷിനെ അനുമോദിച്ചു

ckmnews

കേരള യൂണിവേഴ്‌സിറ്റി എൻട്രൻസ് എക്സാമിൽ ഒന്നാം റാങ്ക് നേടിയ സുധീഷിനെ അനുമോദിച്ചു


എടപ്പാൾ :കേരള യൂണിവേഴ്‌സിറ്റി പിജി എൻട്രൻസ് എക്സാമിൽ ഒന്നാം റാങ്ക് നേടിയ വട്ടംകുളം പുരമുണ്ടേക്കാട് മേക്കാട്മന സുധീഷിന് വട്ടംകുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് ഉപഹാരം നൽകി അനുമോദിച്ചു.വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പത്തിൽ അഷ്‌റഫ്‌ ഉപഹാരം നൽകി.ബാങ്ക് വൈസ് പ്രസിഡന്റ്‌ പന്നിക്കോട് രവികുമാർ, സെക്രട്ടറി ടി.പി രമാദേവി,ഓഡിറ്റർ സുഭാഷ്, മുസ്തഫ പടിഞ്ഞാക്കര,നാസർ കൊലക്കാട്, അഷ്‌റഫ്‌ എൻ.വി, എം മാലതി, യൂ.വി സിദ്ധീഖ്, എൻ.വി ഷാജഹാൻ, സീനത്ത് ഏ.കെ,ഷബ്‌ന,ശറഫുദ്ധീൻ എം, ഉമ്മർ ടി.യു, എന്നിവർ പങ്കെടുത്തു