27 April 2024 Saturday

കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് തല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

ckmnews

കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് തല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി


എടപ്പാൾ: കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് തല മെമ്പർഷിപ്പ് ക്യമ്പയ്ൻ എം വി മെയ്തുണ്ണിക്ക് മെമ്പർഷിപ്പ് നൽകി

നൽകി മുൻ പ്രവാസി സംഘം പഞ്ചായത്ത്‌ പ്രസിഡഡും 

സിപിഐഎം വട്ടംകുളം ലോക്കൽ കമ്മറ്റി  സെക്രട്ടറി പി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി ടി ഷാജഹാൻ പ്രസിഡന്റ് രഘു വില്ലേജ് കമ്മിറ്റി അംഗങ്ങൾ പി കെ അഷറഫ് റഷീദ് തറക്കിൽ പി സുകുമാരൻ,മുഹമ്മദ്‌പ്പാ

രവി വി കെ,മുഹമ്മദാലി എം കെ,എം വി ഹനീഫ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.