26 April 2024 Friday

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു   

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കലിന്റെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, മറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.