18 April 2024 Thursday

വട്ടംകുളം എരുവപ്ര ഷീലാസില്‍ ശാരദ ടീച്ചര്‍ (75) നിര്യാതയായി

ckmnews

വട്ടംകുളം എരുവപ്ര ഷീലാസില്‍ ശാരദ ടീച്ചര്‍ (75) നിര്യാതയായി


എടപ്പാൾ: വട്ടംകുളം എരുവപ്ര ഷീലാസില്‍ ശാരദ ടീച്ചര്‍ (75) നിര്യാതയായി.ഭര്‍ത്താവ്:പരേതനായ ഗോപാലന്‍ നായര്‍, മക്കള്‍: സുരേഷ് ഇ നായര്‍, സുനില്‍ കുമാര്‍,

മരുമക്കള്‍: ശ്രീദവി,

രഞ്ജുഷ.