27 April 2024 Saturday

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ckmnews

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


എടപ്പാൾ:രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിനം 78 ചിരാത് കത്തിച്ച് അനുസ്മരണം സംഘടിപ്പിച്ചു. എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി. ഇ.പി വേലായുധൻ, ആതിര ബാബു , ജയരാജൻ, ഹംസത്ത്,അലി,റഷീദ്, മണി, കാദർ,മുഹമ്മദ് കുട്ടി, ഹസ്സൻ കുട്ടി, സുധൻ, കുഞഹമ്മദ്  സംസാരിച്ചു.