26 April 2024 Friday

തട്ടാൻപടി പൊൽപ്പാക്കര തറക്കൽ ചെറാളത്ത് വിജയൻ നിര്യാതനായി

ckmnews

തട്ടാൻപടി പൊൽപ്പാക്കര തറക്കൽ ചെറാളത്ത് വിജയൻ നിര്യാതനായി 

എടപ്പാള്‍:തട്ടാൻപടി പൊൽപ്പാക്കര തറക്കൽ ചെറാളത്ത് വിജയൻ (69) നിര്യാതനായി.ദീർഘകാലം എടപ്പാളിലെ ജീപ്പ് ഡ്രൈവറായിരുന്നു.ഭാര്യ രമണി.മക്കൾ-;അജിത്ത് (ബഹറൈൻ) ബാബുരാജ് (കാർഗോ കമ്പനി കൊച്ചി)