23 April 2024 Tuesday

എടപ്പാൾ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ckmnews

എടപ്പാൾ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു


എടപ്പാൾ: ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം മന്ത്രി കെ ടി ജലീൽ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ്, എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

സി വി സുബൈദ, പ്രിൻസിപ്പാൾ സതീശൻ, പി ടി എ പ്രസിഡൻ്റ് റഫീഖ് എടപ്പാൾ തുടങ്ങിയവരും വിദ്യാർത്ഥികളും നട്ടുകാരും വിവിധ ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു.