16 April 2024 Tuesday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ മൂടപ്പ സേവ നടത്തി

ckmnews

പെരുമ്പറമ്പ്  മഹാദേവ ക്ഷേത്രത്തിൽ മൂടപ്പ സേവ നടത്തി


എടപ്പാൾ: പെരുമ്പറമ്പ്  മഹാദേവ ക്ഷേത്രത്തിൽ വിനയക ചദൂർത്തിയോട് അനുബന്ധിച്ചു മൂടപ്പ സേവ നടത്തി. 10000 ത്തോളം അപ്പം കൊണ്ട് ഗണപതിയെ മൂടിക്കൊണ്ട് നടന്ന പൂജയ്ക്ക് മേൽശാന്തി പിഎം മനോജ്‌ എംബ്രണത്തിരി ശ്രീരാജ് എംബ്രണത്തിരി എന്നിവർ കർമികത്വം വഹിച്ചു.