09 May 2024 Thursday

തുയ്യം കരിപ്പാപ്പറമ്പ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ടാ ദിന പൂജകൾ നടത്തി

ckmnews


എടപ്പാൾ:തുയ്യം കരിപ്പാപ്പറമ്പ് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ടാ ദിന പൂജകൾ നടത്തി.പി എം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിലാണ് പ്രതിഷ്ടാ ദിന പൂജകൾ നടന്നത്.നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു