26 April 2024 Friday

വെങ്ങിനിക്കര ഉളിയത്ത് നാരായണന്‍ അന്തരിച്ചു

ckmnews


എടപ്പാൾ:വെങ്ങിനിക്കര ഉളിയത്ത് നാരായണൻ (56) മരണപ്പെട്ടു. വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രം മുൻ വൈസ് പ്രസിഡന്റും കർഷക സമിതി അംഗവുമായിരുന്നു. ഭാര്യ: അനിത.  മക്കൾ - ചാരുത - കീർത്തി. മരുമക്കൾ - ശ്രീകാന്ത് - അഭിലാഷ്.