26 April 2024 Friday

എടപ്പാളിൽ സെക്യൂരി ജീവനക്കാരനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

ckmnews


എടപ്പാളിൽ സെക്യൂരി ജീവനക്കാരനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാളിൽ സെക്യൂരി ജീവനക്കാരനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.തട്ടാൻ പടി എംഎൽഎ പടിയിൽ താമസിക്കുന്ന പാണംപറമ്പിൽ ബാലാജി(59)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.എടപ്പാളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ബാലാജിയെ വെള്ളിയാഴ്ച രാത്രി പത്ത് മണോയോടെയാണ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടത്.നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് മേൽനടപടികൾ പൂർത്തിയാക്കി.ഭാര്യ റീന,മകൾ ആതിര,മരുമകൻ പ്രവീൺ,