20 April 2024 Saturday

എംഎ ഹിസ്റ്ററിയില്‍ രണ്ടാം റാങ്ക് നേടിയ ശരത്ത് ചന്ദ്രനെ ഡിവൈഎഫ്ഐ അനുമോദിച്ചു

ckmnews

*എം എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ശരത്ത് ചന്ദ്രനെ ഡിവൈഎഫ്ഐ അനുമോദിച്ചു*



എടപ്പാൾ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നിന്നും എം എ ഹിസ്റ്ററിയിൽ

രണ്ടാം റാങ്ക് നേടി നാടിന് അഭിമാനമായ ശരത് ചന്ദ്രനെ

അനുമോദിച്ചു. ഡിവൈഎഫ്ഐ കോലളമ്പ് യൂണിറ്റാണ് അനുമോദനം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡൻ്റ് ജയപാലൻ ഉപഹാരം കൈമാറി.റൗഫ്, ഷിബിൽ, ഭരതൻ, മധു തുടങ്ങിയവർ പങ്കെടുത്തു.