26 April 2024 Friday

രശ്മി ടെക്സ്റ്റൈൽസ് ഉടമ അണ്ണക്കമ്പാട് സൗപർണികയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി

ckmnews

രശ്മി ടെക്സ്റ്റൈൽസ് ഉടമ അണ്ണക്കമ്പാട് സൗപർണികയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി 


എടപ്പാൾ: രശ്മി ടെക്സ്റ്റൈൽസ് ഉടമ അണ്ണക്കമ്പാട് സൗപർണികയിൽ ഗോപാലകൃഷ്ണൻ (76)നിര്യാതനായി. 

ഭാര്യ: ഉമാദേവി (റിട്ട. പ്രഥമാധ്യാപിക)

മകൾ: ഡോ. രശ്മി. 

മരുമകൻ: ഗോവിന്ദ് രാജ്. 

സഹോദരങ്ങൾ:കുട്ടിശങ്കരൻ നായർ , ദേവ കിയമ്മ, ദേവയാനി, പത്മാവതി,