28 March 2024 Thursday

കാലടി കോട്ടക്കുന്ന് മഹല്ലിൽ താമസിക്കുന്ന കടുങ്ങാം കുന്നത്ത് അബ്ദുൽ സലാം നിര്യാതനായി

ckmnews

കാലടി കോട്ടക്കുന്ന് മഹല്ലിൽ താമസിക്കുന്ന കടുങ്ങാം കുന്നത്ത് അബ്ദുൽ സലാം നിര്യാതനായി 


എടപ്പാൾ :കാലടി കോട്ടക്കുന്ന് മഹല്ലിൽ താമസിക്കുന്ന കടുങ്ങാം കുന്നത്ത് അബ്ദുൽ സലാം (50)നിര്യാതനായി. ഭാര്യ 

ആമിനക്കുട്ടി.മക്കൾ : കാസിം അൻവരി .നൗഫൽ. സഫൂറ.മരുമക്കൾ :ഹമീദ് തങ്ങൾപടി. സുൽഫത്ത് (മൂന്നാക്കൽ വളാഞ്ചേരി)

ഖബറടക്കം കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി