01 May 2024 Wednesday

അയിലക്കാട് ചേരിങ്ങലിൽ താമസിക്കുന്ന എടപ്പാം വീട്ടിൽപ്പടി വേലായുധൻ (75)നിര്യാതനായി

ckmnews

അയിലക്കാട് ചേരിങ്ങലിൽ താമസിക്കുന്ന എടപ്പാം വീട്ടിൽപ്പടി വേലായുധൻ (75)നിര്യാതനായി 


എടപ്പാള്‍:അയിലക്കാട് ചേരിങ്ങലിൽ താമസിക്കുന്ന എടപ്പാം വീട്ടിൽപ്പടി വേലായുധൻ (75)നിര്യാതനായി. ഭാര്യ: വള്ളി, മക്കൾ: ഗംഗ, രമണി, സുകുമാരൻ, റീന, സുനിത, സുമിത്ര മരുമക്കൾ;അശോകൻ, രാജൻ, അനു സുകുമാരൻ, രാജൻ, രമേശൻ ' സജികുമാർ (Late)