29 March 2024 Friday

കുറ്റിപ്പുറം കുമ്പിടി റോഡിൽ 10 കിലോയിലധികം കഞ്ചാവുമായി ഒരാൾ പിടിയിൽ

ckmnews

കുറ്റിപ്പുറം കുമ്പിടി റോഡിൽ 10 കിലോയിലധികം കഞ്ചാവുമായി ഒരാൾ പിടിയിൽ


കുറ്റിപ്പുറം കുമ്പിടി റോഡിൽ വൻ കഞ്ചാവ് വേട്ട.മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയായ തങ്ങൾ പടി- കുമ്പിടി റോഡിലെ കരുവമ്പാട്ടു പാലത്തിൽ വെച്ചാണ് കുറ്റിപ്പുറം പോലീസ് 10 കിലോയിലധികം കഞ്ചാവ് പിടികൂടിയത്.വടക്കാഞ്ചേരി സ്വദേശി പ്രതീഷിനെയും ഇയാൾ സഞ്ചരിച്ച ഓട്ടോയും പോലീസ് പിടികൂടി