24 April 2024 Wednesday

മഹാകവി അക്കിത്തത്തിന്റെ സഹോദരൻ അക്കിത്തം രാമൻ നമ്പൂതിരി നിര്യാതനായി

ckmnews

മഹാകവി അക്കിത്തത്തിന്റെ സഹോദരൻ അക്കിത്തം രാമൻ നമ്പൂതിരി നിര്യാതനായി


കുമരനല്ലൂർ:മഹാകവി അക്കിത്തത്തിന്റെ സഹോദരൻ അക്കിത്തം രാമൻ നമ്പൂതിരി(84) നിര്യാതനായി.മുൻ കപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നു.സംസ്കാരം കാലത്ത് 10ന് അക്കിത്തം തറവാട്ട് വളപ്പിൽ.ഭാര്യ സതി.മക്കൾ ദിവ്യ,വാസുദേവൻ