29 March 2024 Friday

സി പി ഐ എം എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews

സി പി ഐ എം എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി


എടപ്പാൾ: തവനൂർ എം എൽ എ കെ ടി ജലീലിൻ്റ എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ 

സി പി ഐ എം പ്രതിഷേധിച്ചു.ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ നടന്ന പ്രകടനത്തിന് ടി സത്യൻ, പി വിജയൻ, ഇ രാജഗോപാൽ, അഡ്വ: പി പി മോഹൻദാസ്, സി രാഘവൻ, സി രാമകൃഷ്ണൻ, യു പി പുരുഷോത്തമൻ ,ടി വി ശിവദാസ് (ബാബു), ബി ജി ശ്രീജിത്ത്, എം എ നവാബ്, നേതൃത്വം നൽകി.