09 May 2024 Thursday

ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് ദിനേശൻ കല്ലംമുക്കിൻ്റെ മാതാവ് ജാനകി നിര്യാതയായി.

ckmnews



എടപ്പാൾ:ബിയ്യം സ്വദേശിയും എടപ്പാൾ തുയ്യം കല്ലംമ്മുക്ക് താമസിക്കാരുമായ പാടുന്ന വളപ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ ജാനകി (75)നിര്യാതയായി. മക്കൾ:ദിനേഷന്‍ കല്ലംമുക്ക്,സുരേഷ് യു.എ.ഇ,ജയപ്രകാശ് ബഹറിൻ ,മോഹിനി,ശോഭന,വസന്ത.മരുമക്കൾ.മധു തിരൂർ (പരേതൻ)സുരേഷ് ബി.പി.അങ്ങാടി(പരേതൻ)

ഷണ്മുഖൻ വളാഞ്ചേരി,അജിത എടപ്പാൾ,ജിനി കാഞ്ഞിരകുറ്റി ,നീതു എടപ്പാൾ.സംസ്ക്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് കുറ്റിക്കാട് ശ്മശാനത്തിൽ.