19 April 2024 Friday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം / വാർഡ് സമിതി അംഗങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായാണ് ഓൺലൈൻ പരിശീലനം സംഘടിപ്പിച്ചത്.